Surprise Me!

UDF MPമാര്‍ക്ക് മുഖത്തടിയും മര്‍ദ്ദനവും; ഡല്‍ഹി പൊലീസിന്റെ വിശദീകരണം | Oneindia Malayalam

2022-03-24 262 Dailymotion

UDF manhandled during protest explanation by Delhi police <br />കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ച യുഡിഎഫ് എംപിമാരെ മര്‍ദ്ദിച്ച സംഭവത്തില്‍ വിശദീകരണവുമായി ഡല്‍ഹി പൊലീസ്. പേരും വിവരങ്ങളും വെളിപ്പെടുത്താതെ ചിലര്‍ പാര്‍ലമെന്റ് വളപ്പിനുള്ളില്‍ കയറാന്‍ ശ്രമിച്ചെന്നും ഇവരെ തടയുക മാത്രമാണ് ചെയ്തതെന്നും പൊലീസ് വിശദീകരിച്ചു. <br /> <br />

Buy Now on CodeCanyon